ELECTIONSമുപ്പതുകാരനായ സൂരജിന് കന്നിയങ്കം; 32കാരന് അഭിജിത്തും 34 കാരി ഫാത്തിമയും യുഡിഎഫിലെ യുവത്വത്തിന്റെ മുഖങ്ങള്‍; 80കാരന് എ കെ ശശീന്ദ്രനും 79കാരന് തോട്ടത്തില്‍ രവീന്ദ്രനും 77കാരന് പിടിഎ റഹീമും 75കാരനായ ടി പി രാമകൃഷ്ണനും എല്‍ഡിഎഫിന്റെ 'സീനിയേഴ്സ്'; അധ്യാപകര്‍ മുതല്‍ സാങ്കേതിക-വാണിജ്യ മേഖലകളില്‍ നിന്നുള്ളവര്‍ വരെ; കോഴിക്കോടിന്റെ മത്സരചിത്രം തെളിയുമ്പോള്സ്വന്തം ലേഖകൻ21 March 2026 3:38 PM IST